tag:blogger.com,1999:blog-8043090954415992616.post1875379027352705548..comments2023-03-27T04:09:05.014-07:00Comments on നിലാവ് : കള്ള കർക്കിടകം സുനിതാ കല്യാണിhttp://www.blogger.com/profile/11661488191436438571noreply@blogger.comBlogger4125tag:blogger.com,1999:blog-8043090954415992616.post-31657567307436002562014-06-13T06:05:03.504-07:002014-06-13T06:05:03.504-07:00ഇനിയും തോരാത്ത ഓര്‍മ്മപ്പെയ്ത്ത്...
ഓര്മ്മകളിലേക...ഇനിയും തോരാത്ത ഓര്‍മ്മപ്പെയ്ത്ത്...

ഓര്‍മ്മകളിലേക്ക് നല്ല വരികള്‍ പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-56832733044240436682014-06-13T02:50:05.851-07:002014-06-13T02:50:05.851-07:00പഞ്ഞക്കര്‍ക്കിടകമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കി...പഞ്ഞക്കര്‍ക്കിടകമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കിടകമാസത്തില്‍ തോരാമഴയില്‍ ഒരു തരത്തിലുള്ള കൃഷിപ്പണിയോ നിര്‍മ്മാണപ്രവൃത്തികളോ നടക്കുകയില്ലായിരുന്നു. ഇടിമുഴക്കവും മിന്നലും അകമ്പടിയായി കരിമേഘങ്ങള്‍ മാനത്ത് പുതപ്പ് പോലെ വിരിക്കുന്ന മഴക്കാലത്ത് കൂലിവേലക്കാരുടെ കുടിലുകളില്‍ അടുപ്പ് പുകയാത്ത നാളുകള്‍ ഒരു പത്തുമുപ്പത് വര്‍ഷം വരെ സാധാരണമായിരുന്നു.

എന്റെ ബാല്യവും വ്യത്യസ്തമായിരുന്നില്ല.

നല്ല കവിത
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-70310845968581188682014-06-13T01:37:28.928-07:002014-06-13T01:37:28.928-07:00നന്ദി ഈ വായനക്ക് സുഹൃത്തേ നന്ദി ഈ വായനക്ക് സുഹൃത്തേ സുനിതാ കല്യാണിhttps://www.blogger.com/profile/11661488191436438571noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-6750403414087899202014-06-13T00:59:07.756-07:002014-06-13T00:59:07.756-07:00ആ പ്രതീക്ഷയാണ് ജീവിതം
സ്വപ്നങ്ങള്‍ ജീവിതത്തിലേക്...ആ പ്രതീക്ഷയാണ് ജീവിതം
സ്വപ്നങ്ങള്‍ ജീവിതത്തിലേക്ക്
ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികളും ....
നല്ല ആശംസകളോടെ
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.com