tag:blogger.com,1999:blog-8043090954415992616.post4746293241009229086..comments2023-03-27T04:09:05.014-07:00Comments on നിലാവ് : മരണം ..സുനിതാ കല്യാണിhttp://www.blogger.com/profile/11661488191436438571noreply@blogger.comBlogger7125tag:blogger.com,1999:blog-8043090954415992616.post-14580903777394903392014-03-02T07:37:43.113-08:002014-03-02T07:37:43.113-08:00പിന്നൊന്നും പറയാനില്ല!പിന്നൊന്നും പറയാനില്ല!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-35939904532144088162014-03-01T08:40:11.047-08:002014-03-01T08:40:11.047-08:00മരണത്തിനപ്പുറം എന്ത്??മരണത്തിനപ്പുറം എന്ത്??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-75655362251388619022014-03-01T08:28:42.502-08:002014-03-01T08:28:42.502-08:00അതാണോ ഉദ്ദേശിച്ചത് ? അതൊരു യോഗവിദ്യയുടെ ഭാഗമാണ്. ...അതാണോ ഉദ്ദേശിച്ചത് ? അതൊരു യോഗവിദ്യയുടെ ഭാഗമാണ്. അതിന് മുക്തിയുമായി ബന്ധമുണ്ടായിരിക്കണമെന്നില്ല. ഈ യോഗവിദ്യ അറിയാവുന്നവരിൽ, മുക്തി നേടിയില്ലെങ്കിലും ശാരീരികമായ ക്ഷമത നഷ്ടപ്പെടുമ്പോൾ ഈ ശരീരമുപേക്ഷിച്ച് പുതിയശരീരത്തിലേക്ക് പോകുന്നവരുമുണ്ട്. മുക്തിനേടിയാൽ പിന്നെ ശരീരത്തെ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോചെയ്യാം. ആവശ്യമില്ലായെന്ന് കാണുന്നെങ്കിൽ ഉപേക്ഷിക്കാം.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-17347713206714107772014-03-01T07:17:54.594-08:002014-03-01T07:17:54.594-08:00യോഗികൾ പ്രതീക്ഷിക്കുന്ന മുക്തി ഇതാണോ? എന്നാണ് ചോദി...യോഗികൾ പ്രതീക്ഷിക്കുന്ന മുക്തി ഇതാണോ? എന്നാണ് ചോദിച്ചിരിക്കുന്നത് ..മോചനം എന്നാ അർത്ഥത്തിൽ ..അത് ജീവിതത്തിൽ നിന്നാകാം ..മരണത്തിൽ നിന്നാകാം ...ജീവിതം മടുത്തവന് മാത്രമല്ല മരണം ..ജീവിതം പൂർത്തിയായ് ..എന്ന് കരുതുന്നവർകും ആകാം ..പണ്ട് ..യോഗിമാർ -സന്യാസിമാർ ..സമാധി എന്ന് വിളിചിരുന്നില്ലേ ..അതിൽ അവർ സ്വയം മരണത്തിലേക്ക് അർപ്പിക്കുകയാണ് സുനിതാ കല്യാണിhttps://www.blogger.com/profile/11661488191436438571noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-17507240812768328002014-03-01T01:13:06.296-08:002014-03-01T01:13:06.296-08:00ബാഹ്യശരീരത്തിന്റെ നാശമാണ് മരണം എന്നതുകൊണ്ട് ഉദ്ദേ...ബാഹ്യശരീരത്തിന്റെ നാശമാണ് മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മുക്തി നേടണമെന്നില്ല. മുക്തി എന്നത് നേടാൻ മരണം സംഭവിക്കണമെന്നുമില്ല.<br />ജീവിച്ചിരിക്കുമ്പോൾ മരണം ഒരു ആനന്ദമായി അനുഭവപ്പെടുന്നുവെങ്കിൽ എന്തോ തകരാറുണ്ട്. ജീവിതം എന്നതിൽ ആ ആനന്ദം അനുഭവപ്പെടുന്നില്ല എന്നാണതിന്റെ അർത്ഥം. ആ അവസ്ഥയിൽ മരണപ്പെട്ടാൽ പണികിട്ടിയതുതന്നെ...<br /> മുക്തികിട്ടിയ ഒരാൾക്ക് മരണം ഒരു പ്രശ്നമായിരിക്കില്ല, ജീവിച്ചിരിക്കുക എന്നതും ഒരു പ്രശ്നമേയല്ല. രണ്ടും തമ്മിൽ പറയത്തക്ക വ്യത്യാസമൊന്നും തോന്നണമെന്നില്ല... അയാൾക്ക് എപ്പോഴും തൃപ്തിയും സമാധാനവും.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-22425330381256381452014-02-28T09:16:55.371-08:002014-02-28T09:16:55.371-08:00ജീവിച്ചിരിക്കുമ്പോൾ മരണം ഒരാനന്ദമായ് അനുഭവപെട്ടാലോ...ജീവിച്ചിരിക്കുമ്പോൾ മരണം ഒരാനന്ദമായ് അനുഭവപെട്ടാലോ സുനിതാ കല്യാണിhttps://www.blogger.com/profile/11661488191436438571noreply@blogger.comtag:blogger.com,1999:blog-8043090954415992616.post-14372579405500558942014-02-27T22:46:02.657-08:002014-02-27T22:46:02.657-08:00മരണത്തിനുശേഷം ആനന്ദം അനുഭവിക്കാന്‍ മരിച്ച വ്യക്തിക...മരണത്തിനുശേഷം ആനന്ദം അനുഭവിക്കാന്‍ മരിച്ച വ്യക്തിക്ക് കഴിയാതിരിക്കുമ്പോള്‍..... പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com