ഒരു മഴ,
നനയാതെ നനയാൻ ,
ഒരു വെയിൽ,
ഓർമ്മകളെ പൊള്ളിക്കാൻ,
ഒരു വരി ,
നിന്നിലെൻ ആഴത്തെയറിയാൻ ,
ഒരു ചുംബനം ,
അധരങ്ങളിലീറനായിന്നും,
ഒരേയൊരു നിമിഷം ,
നിന്‍റെയസ്സാന്നിധ്യത്തെ
മറക്കാൻ ,
ഒരു മൊഴി ...
കാലം വരേയ്ക്കും
വിതുമ്പാൻ.
നനയാതെ നനയാൻ ,
ഒരു വെയിൽ,
ഓർമ്മകളെ പൊള്ളിക്കാൻ,
ഒരു വരി ,
നിന്നിലെൻ ആഴത്തെയറിയാൻ ,
ഒരു ചുംബനം ,
അധരങ്ങളിലീറനായിന്നും,
ഒരേയൊരു നിമിഷം ,
നിന്‍റെയസ്സാന്നിധ്യത്തെ
മറക്കാൻ ,
ഒരു മൊഴി ...
കാലം വരേയ്ക്കും
വിതുമ്പാൻ.
കാലം വരേയ്ക്കും വിതുമ്പിക്കഴിയുന്നതെന്തൊരു ബോറാണെന്നോ!!!
മറുപടിഇല്ലാതാക്കൂവിതുമ്പലാണ് കാര്യം.
മറുപടിഇല്ലാതാക്കൂthank you ajith chettan and dear ramji
മറുപടിഇല്ലാതാക്കൂ