എന്തെഴുതാന്‍ " മുത്തേ "..
ഇതു വെറും വരികളല്ല നിനക്ക്
ഞങ്ങളുടെ ഓര്‍മകളുടെ
വസന്തമല്ലേ..
അവിടെ ഞാന്‍ ഒരു
മുല്ല മോട്ടാകട്ടെ
ഒരു പകലിന്റെ
ആയുസ്സില്‍
എന്റെ മുഴുവന്‍
സൌരഭ്യവും നിനക്കു
നല്കുന്ന ഒരു കുഞ്ഞു പൂ മൊട്ടു .
**************
എങ്കില്‍ പിന്നെ ഞാനൊരു
തോട്ടാവാടിയാകം
നിന്റെ..
കുഞ്ഞു കുഞ്ഞു
പിണക്കങ്ങളില്‍
ഇലകള്‍ കൂമ്പി
പിന്നീടുള്ള ഇണക്കത്തില്‍
വിടര്‍ന്നു ചിരിക്കുന്ന
നിന്റെ പ്രീയപ്പെട്ട
തൊട്ടാവാടി....
***********
ഇല്ല കേട്ടോ ഒരു
പനിനീര്‍ പൂവാകാന്‍ ഞാനില്ല
സുന്ദരമാണ് എന്കിലും
എന്റെ മുള്ളുകള്‍ നിന്നെ
വേദനിപ്പിച്ചാലോ ..
*************
എന്നുമെന്നും
നിന്‍ ഓര്‍മകളില്‍
സുഗന്ധം പരത്തുന്ന ആ
മുല്ലമോട്ടായാല്‍ മതി എനിക്കു .
എവിടെയായിരുന്നാലും
എന്റെ പ്രാര്‍ത്ഥനയുടെ ,
എന്റെ സ്നേഹത്തിന്റെ
സുഗന്ധം നിന്നിലെക്കെത്തിച്ചു
കൊണ്ടിരിക്കുന്ന...
ഒരു കുഞ്ഞു പൂവ്...
* ഇതു എന്റെ കുഞ്ഞു വാവക്ക്
ഇതു വെറും വരികളല്ല നിനക്ക്
ഞങ്ങളുടെ ഓര്‍മകളുടെ
വസന്തമല്ലേ..
അവിടെ ഞാന്‍ ഒരു
മുല്ല മോട്ടാകട്ടെ
ഒരു പകലിന്റെ
ആയുസ്സില്‍
എന്റെ മുഴുവന്‍
സൌരഭ്യവും നിനക്കു
നല്കുന്ന ഒരു കുഞ്ഞു പൂ മൊട്ടു .
**************
എങ്കില്‍ പിന്നെ ഞാനൊരു
തോട്ടാവാടിയാകം
നിന്റെ..
കുഞ്ഞു കുഞ്ഞു
പിണക്കങ്ങളില്‍
ഇലകള്‍ കൂമ്പി
പിന്നീടുള്ള ഇണക്കത്തില്‍
വിടര്‍ന്നു ചിരിക്കുന്ന
നിന്റെ പ്രീയപ്പെട്ട
തൊട്ടാവാടി....
***********
ഇല്ല കേട്ടോ ഒരു
പനിനീര്‍ പൂവാകാന്‍ ഞാനില്ല
സുന്ദരമാണ് എന്കിലും
എന്റെ മുള്ളുകള്‍ നിന്നെ
വേദനിപ്പിച്ചാലോ ..
*************
എന്നുമെന്നും
നിന്‍ ഓര്‍മകളില്‍
സുഗന്ധം പരത്തുന്ന ആ
മുല്ലമോട്ടായാല്‍ മതി എനിക്കു .
എവിടെയായിരുന്നാലും
എന്റെ പ്രാര്‍ത്ഥനയുടെ ,
എന്റെ സ്നേഹത്തിന്റെ
സുഗന്ധം നിന്നിലെക്കെത്തിച്ചു
കൊണ്ടിരിക്കുന്ന...
ഒരു കുഞ്ഞു പൂവ്...
* ഇതു എന്റെ കുഞ്ഞു വാവക്ക്
:-)
മറുപടിഇല്ലാതാക്കൂവിഷു സ്പെഷലൊന്നുമില്ലേ മോളെ/
മറുപടിഇല്ലാതാക്കൂവിഷു ആശംസകള്‍
did u get the wedding engagment foto i sent to u
pls confirm to my gmail ID