ഒരു പ്രണയത്തിന്‍ -
ഓര്‍മ്മക്കായ്..
കാത്തു വെച്ചു ഞാന്‍ -
ആ പനിനീര്‍ പൂവ്
നീ നിന്റെ സ്നേഹം -
നിറച്ചു ചുവപ്പിച്ച പൂവ്
ഒരു പ്രണയത്തിന്‍ -
ഓര്‍മ്മക്കായ് ..
ഓര്‍ത്തു വെച്ചൂ ഞാന്‍ -
ആ വരികള്‍
നീ എന്റെ ചെവിയില്‍
ഓതിയവ .
ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍ ..
തെളിഞ്ഞു നിന്നൂ
സായന്തനങ്ങള്‍
വിരലുകള്‍ കോര്‍ത്തു
വിജനമാം വീഥികളില്‍
നാം പന്കു വെച്ച നിമിഷങ്ങള്‍ .
ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍..
നിറഞ്ഞു നിന്നെന്‍
പ്രിയനേ നീ..
ഈ കാലങ്ങളില്‍
ജീവിത കോലങ്ങളില്‍
മങ്ങി മായാതെ നീ ..
**************
ജനനമെന്നാല്‍ -
മരണം സത്യം.
ഈ ജീവിതമെന്നാല്‍ -
നശ്വരം സത്യം .
എന്നാലീ ....
ഓര്‍മകള്‍ക്കിവിടെ -
മരണമില്ലത്രെ.
എന്നില്ലൂടെ ..പിന്നെ
നിന്നിലൂടെ
അനശ്വരമത്രെ......
ഓര്‍മ്മക്കായ്..
കാത്തു വെച്ചു ഞാന്‍ -
ആ പനിനീര്‍ പൂവ്
നീ നിന്റെ സ്നേഹം -
നിറച്ചു ചുവപ്പിച്ച പൂവ്
ഒരു പ്രണയത്തിന്‍ -
ഓര്‍മ്മക്കായ് ..
ഓര്‍ത്തു വെച്ചൂ ഞാന്‍ -
ആ വരികള്‍
നീ എന്റെ ചെവിയില്‍
ഓതിയവ .
ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍ ..
തെളിഞ്ഞു നിന്നൂ
സായന്തനങ്ങള്‍
വിരലുകള്‍ കോര്‍ത്തു
വിജനമാം വീഥികളില്‍
നാം പന്കു വെച്ച നിമിഷങ്ങള്‍ .
ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍..
നിറഞ്ഞു നിന്നെന്‍
പ്രിയനേ നീ..
ഈ കാലങ്ങളില്‍
ജീവിത കോലങ്ങളില്‍
മങ്ങി മായാതെ നീ ..
**************
ജനനമെന്നാല്‍ -
മരണം സത്യം.
ഈ ജീവിതമെന്നാല്‍ -
നശ്വരം സത്യം .
എന്നാലീ ....
ഓര്‍മകള്‍ക്കിവിടെ -
മരണമില്ലത്രെ.
എന്നില്ലൂടെ ..പിന്നെ
നിന്നിലൂടെ
അനശ്വരമത്രെ......
അനശ്വര പ്രണയത്തിന്റെ ഓർമ്മയ്ക്കൊരു ചെമ്പനിനീർപ്പൂവ് എന്റെ വക..
മറുപടിഇല്ലാതാക്കൂഒരിക്കലും മരിക്കാത്ത പ്രണയമേ...
മറുപടിഇല്ലാതാക്കൂപ്രണയിക്കുമ്പോള് പ്രണയമേയുള്ളൂ.. മറ്റെല്ലാം തരുന്നത് ഓര്‍മ്മകളാണ്,നെല്ലിയ്ക്കയിലെ മധുരം പോലെ
മറുപടിഇല്ലാതാക്കൂpavathante chempanineerpushapathinu ente vaka nandi...
മറുപടിഇല്ലാതാക്കൂsandarsanathinum abhipryangalkum nandi ..pakalkinavan , samantharan