മഴയെ ഏറെ സ്നേഹിച്ചത്
കൊണ്ടായിരിക്കണം
നീയൊരു പുഴയിലേക്കിറങ്ങി
പ്പോയത് ,
ഒഴുകി പ്പോയ്
നാളെ ഒരു മഴയായ്
പെയ്യാൻ
കൈ വിട്ടു പോയത്
എന്റെ ലോകമെന്ന
തിരിച്ചറിവിൽ ,
പെയ്തു തോർന്ന
നിൻ സ്നേഹമഴയിൽ
ഇന്ന് ഞാനുമെൻ മൌനവും .
കൊണ്ടായിരിക്കണം
നീയൊരു പുഴയിലേക്കിറങ്ങി
പ്പോയത് ,
ഒഴുകി പ്പോയ്
നാളെ ഒരു മഴയായ്
പെയ്യാൻ
കൈ വിട്ടു പോയത്
എന്റെ ലോകമെന്ന
തിരിച്ചറിവിൽ ,
പെയ്തു തോർന്ന
നിൻ സ്നേഹമഴയിൽ
ഇന്ന് ഞാനുമെൻ മൌനവും .
മൗനമായ മഴ...
മറുപടിഇല്ലാതാക്കൂനന്ദി ..സന്തോഷം ..വായനയ്ക്ക്
ഇല്ലാതാക്കൂപുഴയിലൊഴുകിപ്പോയത് പിന്നെ ഓര്‍മ്മമഴയാകും
മറുപടിഇല്ലാതാക്കൂനന്ദി ..സന്തോഷം ..വായനയ്ക്ക്
ഇല്ലാതാക്കൂഈ മഴകളുടെ ഓരോരു കാര്യമേ.
മറുപടിഇല്ലാതാക്കൂനന്ദി ..സന്തോഷം ..വായനയ്ക്ക്
ഇല്ലാതാക്കൂകവിതകൾക്കാസ്വാദനം തരാൻ തക്ക വിവരം ഇല്ല. പക്ഷെ, ഹെഡിംഗ് കളർ കണ്ണിനെ അലോസരപ്പെടുത്തുന്നുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി ..സന്തോഷം ..വായനയ്ക്ക് (ബ്ലോഗിൽ എഴുതാനേ അറിയൂ ..ഇതൊക്കെ അറേഞ്ച് ചെയ്യാൻ അറിയില്ല ..എത്രയും പെട്ടന്ന് ശെരിയാക്കാൻ ശ്രെമിക്കാം ) :)
ഇല്ലാതാക്കൂ