ഉറങ്ങാൻ കിടക്കുന്നു ഞാൻ,
മറ്റൊന്നും ചെയ്യുവാനില്ലാത്തതിനാൽ .
ഇരുട്ടിനോട് സമരസപ്പെടാതെൻ -
കണ്ണൂകളുടെ നീരസം .
നിശബ്ദതയിലും
കൈവിട്ടു പോകുന്ന ചിന്തകൾ .
അസ്വസ്ഥം ഈ മനസ്സ് .
ഇരുട്ടിലൂടെ
കുഞ്ഞു കരച്ചിലിന്റെ
അലയൊലികൾ .
അടഞ്ഞ കണ്ണുകളിലൂടെയും
തെളിയുന്ന കണ്ണുനീർ -
ചാലിട്ട കുഞ്ഞു മുഖങ്ങൾ .
ചുവന്ന പൂക്കൾ
ചിതറിയ വീഥികൾ .
പ്രാർത്ഥനകൾ .
ദൈവമേ നീ ഭൂമിയിലേക്ക്
ഇറങ്ങുമ്പോൾ സൂക്ഷിക്കണേ
ഈ കുഞ്ഞു പൂക്കളുടെ
മീസാൻ കല്ലുകൾ
നിന്റെ പാത തടഞ്ഞേക്കാം.
മറ്റൊന്നും ചെയ്യുവാനില്ലാത്തതിനാൽ .
ഇരുട്ടിനോട് സമരസപ്പെടാതെൻ -
കണ്ണൂകളുടെ നീരസം .
നിശബ്ദതയിലും
കൈവിട്ടു പോകുന്ന ചിന്തകൾ .
അസ്വസ്ഥം ഈ മനസ്സ് .
ഇരുട്ടിലൂടെ
കുഞ്ഞു കരച്ചിലിന്റെ
അലയൊലികൾ .
അടഞ്ഞ കണ്ണുകളിലൂടെയും
തെളിയുന്ന കണ്ണുനീർ -
ചാലിട്ട കുഞ്ഞു മുഖങ്ങൾ .
ചുവന്ന പൂക്കൾ
ചിതറിയ വീഥികൾ .
പ്രാർത്ഥനകൾ .
ദൈവമേ നീ ഭൂമിയിലേക്ക്
ഇറങ്ങുമ്പോൾ സൂക്ഷിക്കണേ
ഈ കുഞ്ഞു പൂക്കളുടെ
മീസാൻ കല്ലുകൾ
നിന്റെ പാത തടഞ്ഞേക്കാം.
മറ്റൊന്നിനും ആകാതെ വരുന്ന സന്ദര്‍ഭങ്ങള്‍ ഏറി വരുന്നു.
മറുപടിഇല്ലാതാക്കൂകരുണയുടെ കരങ്ങൾ ഒക്കെ കുറുകിയിരിക്കുന്നോ ? :(
ഇല്ലാതാക്കൂസൂക്ഷമില്ലാത്ത ദൈവം!
മറുപടിഇല്ലാതാക്കൂദൈവമേ ..എന്ന് വിളിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ
ഇല്ലാതാക്കൂചുവന്ന പൂക്കളെങ്കിലും നാണിക്കെട്ടെ ,മനുഷ്യന്റെ തിരിച്ചറിവില്ലാഴ്മയെ !
മറുപടിഇല്ലാതാക്കൂആശംസകളോടെ
@srus..