ഇളം തിണ്ണയില്‍ പിച്ച നടക്കെ-
ഞാന്‍ മഴയെ കണ്ടു..ആദ്യമായ്
മിഴികളില്‍ അത്ഭുതമായ്
കുഞ്ഞി കൈകളില്‍
വാരി ഒതുക്കിയും
muttathekkodi ഇറങ്ങിയും
മഴയെ അറിഞ്ഞു..
പിന്നെ...
കളിവള്ളമുണ്ടാക്കിയ
ബാല്യവും പടിയിറങ്ങി.
കൌമാരത്തില്‍ മഴയെന്‍്ടെ
പ്രീയ കൂട്ടുകാരിയായ്
പാവാടത്തുമ്പില്‍ ചെളിതെറിപ്പിച്ച്ചു
തിമിര്‍തെന്‍ കാലുകള്‍
മനസ്സിലൊരുന്‍്മാധമായ്,
സന്തോഷമായ്...പിന്നെ
സംഗീതമായ്.
യൌവനം മഴയോടൊപ്പം
എന്നിലൊരു കവിതയായ് -
പെയ്തിറങ്ങി
മഴയിലേക്കിറങ്ങി
അതിലെക്കലിയാന്‍്
എന്റെ മനസ്സ് കൊതിച്ചു
ഓരോ തുള്ളിയും
ഒരു കൊച്ചു മഴയായ്
എന്നിലെക്കാനയിച്ചു- eന്നെ
ആകെ പുണര്‍ന്നു
.... എന്നില്‍ പ്രണയമായ്...
വീണ്ടുമൊരു മഴയില്‍
ഏഴുതിരിയിട്ട വിളക്കുമായ്
സ്വപ്‌നങ്ങള്‍ എന്നിലേക്ക്
വലതുകാല്‍ വെച്ചു
പിന്നെ മഴ ഒരു സ്വപ്നമായ് -
അകലാന്‍്തുടങ്ങി ..
കൈയകലത്ത് നിന്ന്
എന്നെ കൊതിപ്പിക്കുന്ന സ്വപ്നം.
പിന്നെ പിന്നേ...മഴ എന്നെ മറന്നുവോ ?
ഞാന്‍ അവയെയും...
വാര്‍ദ്ധക്യത്തില്‍ ( എഴുപതില്‍ ennilekkoru thengalay ..)
വീണ്ടുമെന്നിലെക്കൊരു തേങ്ങലായ്
മഴ..വിരുന്നു വന്നു
ചിലപ്പോള്‍ സന്ത്വനമായും..
ചിലപ്പോള്‍ ഒരു കൂട്ടുകാരനായും ..
........ നഷ്ട സ്വപ്നങ്ങളും , ഏകാന്തതയും
എന്നില്‍ വീണ്ടുമൊരു ബാല്യം കൊതിച്ചു .
................. അപ്പോളും മഴ പെയ്തിറങ്ങികൊണ്ടെയിരുന്നു...
മറ്റാരുടെയോ സ്വപ്നങ്ങള്‍്ക്കു
നിറങ്ങളേകി .....
https://lh3.googleusercontent.com/.../w426-h284/15+-+1
2008, ഡിസംബർ 30, ചൊവ്വാഴ്ച
2008, ഡിസംബർ 9, ചൊവ്വാഴ്ച
ഇനി ...
ഇനി നിനക്കെന്റെ സന്തൂരികള്‍ മീട്ടി
വേദനകള്‍ പങ്കുവെക്കാം ,
വിഭാതങ്ങളില്‍
വീണ്ടുമെന്‍ നിസബ്ധ സന്ഗീതമാകാം
ഉച്ചകളില്‍ ഉരിയാടുവാൻ , എന്റെ
നാവുകള്‍ തേടാം ...
കൂടണയുവനെത്തുന്ന
സന്ധ്യകളില്‍
ഈ കണ്ണിന്‍ നിറച്ചാര്‍ത്തു കണ്ടിരിക്കാം
രാത്രി നിശബ്ദ് മായി തേഞ്ഞു പോകും -
കുളിരുന്ന സ്വപ്‌നങ്ങള്‍ ചേര്‍ത്തൊരു വീടുവെക്കാം......!
ഇതെന്റെ രക്തമാണിതെന്റെ ജീവനാണിതെന്റെ സ്വപ്നമാണെ ടുത്തു കൊൾക !...
കടപ്പാട് : അജിചേട്ടന് ...
വേദനകള്‍ പങ്കുവെക്കാം ,
വിഭാതങ്ങളില്‍
വീണ്ടുമെന്‍ നിസബ്ധ സന്ഗീതമാകാം
ഉച്ചകളില്‍ ഉരിയാടുവാൻ , എന്റെ
നാവുകള്‍ തേടാം ...
കൂടണയുവനെത്തുന്ന
സന്ധ്യകളില്‍
ഈ കണ്ണിന്‍ നിറച്ചാര്‍ത്തു കണ്ടിരിക്കാം
രാത്രി നിശബ്ദ് മായി തേഞ്ഞു പോകും -
കുളിരുന്ന സ്വപ്‌നങ്ങള്‍ ചേര്‍ത്തൊരു വീടുവെക്കാം......!
ഇതെന്റെ രക്തമാണിതെന്റെ ജീവനാണിതെന്റെ സ്വപ്നമാണെ ടുത്തു കൊൾക !...
കടപ്പാട് : അജിചേട്ടന് ...
2008, ഡിസംബർ 8, തിങ്കളാഴ്‌ച
നിഴലുകള്‍
നിഴലുകള്‍ .....
.... അവയെ നീ
കണ്ടിട്ടുണ്ടോ ?
അവ നിന്നെ വിടാതെ
പിന്തുടരുന്നുണ്ട്
എന്നിട്ടും നീ അത്
അറിയുന്നില്ല-
അറിയാൻ ശ്രെമിക്കുന്നുമില്ല
നിന്‍റെ ചവിട്ടടികളില്‍
പതിഞ്ഞു,
നിന്‍റെ അവഗണനയെ
മറികടന്ന് അവൻ
നിന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നു .
പ്രഭാതങ്ങളില്‍
നിന്നോടൊപ്പം-
ഉണര്‍ന്നു
ഇരുണ്ട സന്ധ്യകളില്‍
നിന്നിലേക്കവൻ -
അലിഞ്ഞു ചേരുന്നു
അവനെപ്പോഴും
യഥാര്‍ത്ഥ സ്നേഹം പോലെ
ആരാലും തിരിച്ചറിയപ്പെടുന്നില്ല
സമൃദ്ധിയുടെ വീഥികളില്‍
നിനക്കു ചുറ്റും
വസന്തമാകം
എന്നാല്‍,..
സന്താപത്തിന്‍ ഇടനാഴികളില്‍
നിനക്കു കൂട്ടിനു
ഇവന്‍ മാത്രം.
" വെറും " നിഴലെന്നു കരുതി
അവഗണിക്കേണ്ട
നിന്‍റെ നിശ്വാസവും,
നിന്‍റെ ചലനങ്ങളും,
നിന്‍റെ സ്വപ്നങ്ങളും
.........എല്ലാം..
നിന്നിലും മുൻപേ
അറിയുന്നവന്‍..
.... അവയെ നീ
കണ്ടിട്ടുണ്ടോ ?
അവ നിന്നെ വിടാതെ
പിന്തുടരുന്നുണ്ട്
എന്നിട്ടും നീ അത്
അറിയുന്നില്ല-
അറിയാൻ ശ്രെമിക്കുന്നുമില്ല
നിന്‍റെ ചവിട്ടടികളില്‍
പതിഞ്ഞു,
നിന്‍റെ അവഗണനയെ
മറികടന്ന് അവൻ
നിന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നു .
പ്രഭാതങ്ങളില്‍
നിന്നോടൊപ്പം-
ഉണര്‍ന്നു
ഇരുണ്ട സന്ധ്യകളില്‍
നിന്നിലേക്കവൻ -
അലിഞ്ഞു ചേരുന്നു
അവനെപ്പോഴും
യഥാര്‍ത്ഥ സ്നേഹം പോലെ
ആരാലും തിരിച്ചറിയപ്പെടുന്നില്ല
സമൃദ്ധിയുടെ വീഥികളില്‍
നിനക്കു ചുറ്റും
വസന്തമാകം
എന്നാല്‍,..
സന്താപത്തിന്‍ ഇടനാഴികളില്‍
നിനക്കു കൂട്ടിനു
ഇവന്‍ മാത്രം.
" വെറും " നിഴലെന്നു കരുതി
അവഗണിക്കേണ്ട
നിന്‍റെ നിശ്വാസവും,
നിന്‍റെ ചലനങ്ങളും,
നിന്‍റെ സ്വപ്നങ്ങളും
.........എല്ലാം..
നിന്നിലും മുൻപേ
അറിയുന്നവന്‍..
2008, ഡിസംബർ 4, വ്യാഴാഴ്‌ച
" നാടന്‍ പെണ്ണ് "
നീലകണ്ണൂകളില്‍
നീലാഞ്ജനമെഴുതി
നീളും കാർ മുടിയില്‍്
നിറമാല ചൂടി
തുളസിക്കതിരിന്‍
വിശുദ്ധിയോടെ
കാണാം ഇവളൊരു
നാടന്‍ പെണ്‍കൊടിയായ്.
സന്ധ്യ നാമങ്ങള്‍
പാടിപതിഞ്ഞൊരു
ചുണ്ടില്‍ നറുതേന്‍
പുഞ്ചിരിയുമായ്
കുമ്പിട്ടു നിന്നുകൊണ്ട്
അളകങ്ങള്‍ ഒതുക്കി
ഇടം കണ്ണാലെയ്യും
കവിതയുമായ്.
നാണം കുണുങ്ങും
ഈ ചെറു പുഴപോല്‍
സുന്ദരിയാണെൻ
നാടന്‍ പെണ്ണ്.
നീലാഞ്ജനമെഴുതി
നീളും കാർ മുടിയില്‍്
നിറമാല ചൂടി
തുളസിക്കതിരിന്‍
വിശുദ്ധിയോടെ
കാണാം ഇവളൊരു
നാടന്‍ പെണ്‍കൊടിയായ്.
സന്ധ്യ നാമങ്ങള്‍
പാടിപതിഞ്ഞൊരു
ചുണ്ടില്‍ നറുതേന്‍
പുഞ്ചിരിയുമായ്
കുമ്പിട്ടു നിന്നുകൊണ്ട്
അളകങ്ങള്‍ ഒതുക്കി
ഇടം കണ്ണാലെയ്യും
കവിതയുമായ്.
നാണം കുണുങ്ങും
ഈ ചെറു പുഴപോല്‍
സുന്ദരിയാണെൻ
നാടന്‍ പെണ്ണ്.
2008, ഡിസംബർ 3, ബുധനാഴ്‌ച
"കുന്നിക്കുരു"
തീരത്തൊരാശകളിൽ
മനം നിറയുമ്പോള്‍
സ്വപ്നങ്ങളിലൂടെയെന്‍
ജീവിതമൊഴുകുമ്പോള്‍
കാണാത്തവര്‍ണങ്ങള്‍
ഞാന്‍ തിരയുമ്പോള്‍
അകലെ നിന്നു നീയെന്‍
സംഗീതമാകുമോ?
ആരോ തീര്‍ത്തൊരീ
സ്വർഗ്ഗഭൂവില്‍
എനിക്കായ് നീയെന്‍
ജീവിതമാകുമോ?
***************
പിരിയുന്നു നീ ഇന്നു
വിട പറയാതെ
അറിയുന്നു ഞാന്‍ നിന്നെ
എന്‍ അന്തരാത്മാവില്‍
തേങ്ങുന്നു പ്രകൃതിയും
നമ്മുടെ വിരഹത്തില്‍
അറിയില്ല എനിക്കിന്ന്
ആശ്വാസവാക്കുകള്‍
മനം നിറയുമ്പോള്‍
സ്വപ്നങ്ങളിലൂടെയെന്‍
ജീവിതമൊഴുകുമ്പോള്‍
കാണാത്തവര്‍ണങ്ങള്‍
ഞാന്‍ തിരയുമ്പോള്‍
അകലെ നിന്നു നീയെന്‍
സംഗീതമാകുമോ?
ആരോ തീര്‍ത്തൊരീ
സ്വർഗ്ഗഭൂവില്‍
എനിക്കായ് നീയെന്‍
ജീവിതമാകുമോ?
***************
പിരിയുന്നു നീ ഇന്നു
വിട പറയാതെ
അറിയുന്നു ഞാന്‍ നിന്നെ
എന്‍ അന്തരാത്മാവില്‍
തേങ്ങുന്നു പ്രകൃതിയും
നമ്മുടെ വിരഹത്തില്‍
അറിയില്ല എനിക്കിന്ന്
ആശ്വാസവാക്കുകള്‍
2008, ഡിസംബർ 2, ചൊവ്വാഴ്ച
"ജന്മം "
"ജന്മം "
അന്ത്യ യാത്രയിതിങ്കൽ
കരയുന്നു മാനവന്‍.
വേപധു പൂണ്ടിഹ ചൊല്ലൂ-
ന്നിങ്ങനെ " ഇത്ര വേഗമോ ?"
നിമിഷങ്ങളെണ്ണി,
ദിനങ്ങളെണ്ണി,
മാസങ്ങളെണ്ണി,,
വര്‍ഷങ്ങളും,
തീര്‍ന്നുവോ എന്‍
ജന്മമിത്രവേഗം
ഈ ഭൂവിലെന്നാശകള്‍
തീർന്നതില്ലാ
കരയും, കടലും, ഗഗനവുമെല്ലാം
മാടിവിളിക്കുന്നു
സ്വപ്നങ്ങളും.
പൂക്കളും, കിളികളും, പൂമരവുമെല്ലാം
ക്ഷെണിക്കുന്നു വീണ്ടുമീ ഭൂവിലേക്ക്
ആശകൾ തീരാ തിഹത്തിലും പരത്തിലും
അര്‍ത്ഥമില്ലതുഴറിയാലോ ..ഞാനഹോ
കാഴ്ചകള്‍ കണ്ടു തീർന്നതില്ലെന്‍
നയനങ്ങള്‍
കളി പറഞ്ഞിടുവാന്‍
കൊതിക്കുന്നെന്നദരങ്ങള്‍
കളകള നാദം പോഴിക്കു -
മരുവിതന്‍ സംഗീതം
തേന്മഴ പോലെ
മതിവരുന്നില്ലിനിയും
നിമിഷ ങ്ങളെണ്ണി
കൊഴിയും പൂവുപോല്‍
ഈ ക്ഷണമെല്ലാം
കഴിഞ്ഞുവെന്‍ ജന്മവും
ഇനിയെനിക്കാ കുമോ
ഈ ഭൂവിലി നിയും
മതിവരുവോളം
ഒരു ജന്മം കൂടി...
അന്ത്യ യാത്രയിതിങ്കൽ
കരയുന്നു മാനവന്‍.
വേപധു പൂണ്ടിഹ ചൊല്ലൂ-
ന്നിങ്ങനെ " ഇത്ര വേഗമോ ?"
നിമിഷങ്ങളെണ്ണി,
ദിനങ്ങളെണ്ണി,
മാസങ്ങളെണ്ണി,,
വര്‍ഷങ്ങളും,
തീര്‍ന്നുവോ എന്‍
ജന്മമിത്രവേഗം
ഈ ഭൂവിലെന്നാശകള്‍
തീർന്നതില്ലാ
കരയും, കടലും, ഗഗനവുമെല്ലാം
മാടിവിളിക്കുന്നു
സ്വപ്നങ്ങളും.
പൂക്കളും, കിളികളും, പൂമരവുമെല്ലാം
ക്ഷെണിക്കുന്നു വീണ്ടുമീ ഭൂവിലേക്ക്
ആശകൾ തീരാ തിഹത്തിലും പരത്തിലും
അര്‍ത്ഥമില്ലതുഴറിയാലോ ..ഞാനഹോ
കാഴ്ചകള്‍ കണ്ടു തീർന്നതില്ലെന്‍
നയനങ്ങള്‍
കളി പറഞ്ഞിടുവാന്‍
കൊതിക്കുന്നെന്നദരങ്ങള്‍
കളകള നാദം പോഴിക്കു -
മരുവിതന്‍ സംഗീതം
തേന്മഴ പോലെ
മതിവരുന്നില്ലിനിയും
നിമിഷ ങ്ങളെണ്ണി
കൊഴിയും പൂവുപോല്‍
ഈ ക്ഷണമെല്ലാം
കഴിഞ്ഞുവെന്‍ ജന്മവും
ഇനിയെനിക്കാ കുമോ
ഈ ഭൂവിലി നിയും
മതിവരുവോളം
ഒരു ജന്മം കൂടി...
"തിരിച്ചറിവ്"
നിന്റെ കണ്ണുകളില്‍ പ്രണയത്തിന്റെ -
തിളക്കാന്‍ ഞാന്‍ കാണുന്നു.
പുഞ്ചിരിയില്‍ വസന്തവും-
വാക്കുകളുടെ ഊഷ്മളത-
അത് നയിക്കുന്നതെങ്ങോട്ടെന്നു
ഞാന്‍ അറിയുന്നു.
എനിക്ക് മുന്‍പില്‍ വിടരുവാനായ്-
ഒരു കൊച്ചു പ്രഭാതം കാത്ത് നില്കുന്നത്
ഞാന്‍ അറിയുന്നു.
പ്രത്യാശയുടെ വാതിലില്‍
വഴി കണ്ണുമായ് നീ -
നില്പതും ഞാനറിയുന്നു.
നിന്നിലെ പ്രേമം നുകര്‍ന്ന്
നിന്റെ കണ്ണുകളിലേക്കു
നോക്കി-
നിന്റെ മന്ദഹാസങ്ങള്‍് തൊട്ടെടുത്തു
നീണ്ട യാത്രകളില്‍ നിന്നോട് കൂടാന്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നു വെന്നൂ പറയാന്‍
എനിക്കാവില്ല ..
...കാരണം...
ബാഹ്യസൌന്ദര്യത്തില്‍് മതിമയങ്ങി
മനസ്സിന്‍ സൌന്ദര്യം തേടിയുഴറി
എന്റെ ജിവിത മനോഹരിതയില്‍'
കൂരമ്പുകള്‍് തീര്‍ക്കാന്‍ ഞാനിഷ്ടപെടുന്നില്ല.
......... ......
ശാന്തമാനെന്‍് ജീവിതം
അവിടെ സ്നേഹം ഞാന്‍ കൊതിക്കുന്നു
പ്രണയം ഞാനനുഭവികുന്നു
പക്ഷെ...
അതെന്‍ ജീവിത ലക്ഷ്യമല്ല
പിഞ്ചു പാദങ്ങളാല്‍് മുന്നിലുള്ളത്
പിന്തുടരുവാന്‍ പൈതലല്ലാ ഞാന്‍
..ഇതു തിരിച്ചറിവിന്റെ കാലമാണ്...
................സുനി
തിളക്കാന്‍ ഞാന്‍ കാണുന്നു.
പുഞ്ചിരിയില്‍ വസന്തവും-
വാക്കുകളുടെ ഊഷ്മളത-
അത് നയിക്കുന്നതെങ്ങോട്ടെന്നു
ഞാന്‍ അറിയുന്നു.
എനിക്ക് മുന്‍പില്‍ വിടരുവാനായ്-
ഒരു കൊച്ചു പ്രഭാതം കാത്ത് നില്കുന്നത്
ഞാന്‍ അറിയുന്നു.
പ്രത്യാശയുടെ വാതിലില്‍
വഴി കണ്ണുമായ് നീ -
നില്പതും ഞാനറിയുന്നു.
നിന്നിലെ പ്രേമം നുകര്‍ന്ന്
നിന്റെ കണ്ണുകളിലേക്കു
നോക്കി-
നിന്റെ മന്ദഹാസങ്ങള്‍് തൊട്ടെടുത്തു
നീണ്ട യാത്രകളില്‍ നിന്നോട് കൂടാന്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നു വെന്നൂ പറയാന്‍
എനിക്കാവില്ല ..
...കാരണം...
ബാഹ്യസൌന്ദര്യത്തില്‍് മതിമയങ്ങി
മനസ്സിന്‍ സൌന്ദര്യം തേടിയുഴറി
എന്റെ ജിവിത മനോഹരിതയില്‍'
കൂരമ്പുകള്‍് തീര്‍ക്കാന്‍ ഞാനിഷ്ടപെടുന്നില്ല.
......... ......
ശാന്തമാനെന്‍് ജീവിതം
അവിടെ സ്നേഹം ഞാന്‍ കൊതിക്കുന്നു
പ്രണയം ഞാനനുഭവികുന്നു
പക്ഷെ...
അതെന്‍ ജീവിത ലക്ഷ്യമല്ല
പിഞ്ചു പാദങ്ങളാല്‍് മുന്നിലുള്ളത്
പിന്തുടരുവാന്‍ പൈതലല്ലാ ഞാന്‍
..ഇതു തിരിച്ചറിവിന്റെ കാലമാണ്...
................സുനി
" MARANAM - The death "
Maranam oru tharathil anandamanu..ellatharathilum oru mochanam..
Dukhangalil ninnu....
Mohangalil ninnu.....
Swapnangalil ninnu...
rogangalil ninnu....
bandhanangalil ninnu...
badhyadhakalil ninnu...
.........Ellathil ninnum mochippikkapettu santhamay ozhuki doore etho theeram thedi yatrayakunna athmavu...
yogikal pretheekshikunna mukthi...
..mukthiyennal mochanamennallee...
athe sareerathil ninnum mochanam nedunna athmavu.
bharangal nimizhaneram kondu bhoomiyil upekshichu, orappooppan thaadi pole anthareekshathilekku uyarnnu melle alinjillathakunnuu.
..koode kureyere swapnangalum, bandhangalum, dhykhangalum, ellamm...
...ivide oru janmam avasanikunnu...
The End.
Dukhangalil ninnu....
Mohangalil ninnu.....
Swapnangalil ninnu...
rogangalil ninnu....
bandhanangalil ninnu...
badhyadhakalil ninnu...
.........Ellathil ninnum mochippikkapettu santhamay ozhuki doore etho theeram thedi yatrayakunna athmavu...
yogikal pretheekshikunna mukthi...
..mukthiyennal mochanamennallee...
athe sareerathil ninnum mochanam nedunna athmavu.
bharangal nimizhaneram kondu bhoomiyil upekshichu, orappooppan thaadi pole anthareekshathilekku uyarnnu melle alinjillathakunnuu.
..koode kureyere swapnangalum, bandhangalum, dhykhangalum, ellamm...
...ivide oru janmam avasanikunnu...
The End.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)