ഇനി നിനക്കെന്റെ സന്തൂരികള്‍ മീട്ടി
വേദനകള്‍ പങ്കുവെക്കാം ,
വിഭാതങ്ങളില്‍
വീണ്ടുമെന്‍ നിസബ്ധ സന്ഗീതമാകാം
ഉച്ചകളില്‍ ഉരിയാടുവാൻ , എന്റെ
നാവുകള്‍ തേടാം ...
കൂടണയുവനെത്തുന്ന
സന്ധ്യകളില്‍
ഈ കണ്ണിന്‍ നിറച്ചാര്‍ത്തു കണ്ടിരിക്കാം
രാത്രി നിശബ്ദ് മായി തേഞ്ഞു പോകും -
കുളിരുന്ന സ്വപ്‌നങ്ങള്‍ ചേര്‍ത്തൊരു വീടുവെക്കാം......!
ഇതെന്റെ രക്തമാണിതെന്റെ ജീവനാണിതെന്റെ സ്വപ്നമാണെ ടുത്തു കൊൾക !...
കടപ്പാട് : അജിചേട്ടന് ...
വേദനകള്‍ പങ്കുവെക്കാം ,
വിഭാതങ്ങളില്‍
വീണ്ടുമെന്‍ നിസബ്ധ സന്ഗീതമാകാം
ഉച്ചകളില്‍ ഉരിയാടുവാൻ , എന്റെ
നാവുകള്‍ തേടാം ...
കൂടണയുവനെത്തുന്ന
സന്ധ്യകളില്‍
ഈ കണ്ണിന്‍ നിറച്ചാര്‍ത്തു കണ്ടിരിക്കാം
രാത്രി നിശബ്ദ് മായി തേഞ്ഞു പോകും -
കുളിരുന്ന സ്വപ്‌നങ്ങള്‍ ചേര്‍ത്തൊരു വീടുവെക്കാം......!
ഇതെന്റെ രക്തമാണിതെന്റെ ജീവനാണിതെന്റെ സ്വപ്നമാണെ ടുത്തു കൊൾക !...
കടപ്പാട് : അജിചേട്ടന് ...
അക്ഷരതെറ്റുകള്‍ ഒരുപാട് ഉള്ളത്പോലെ തോന്നി. ശ്രദ്ധിക്കുമല്ലോ
മറുപടിഇല്ലാതാക്കൂnandi malayali...seriyanu akshara thettukal thiruthan srimikkam..but ee malayalam font njan padichu varunnathe ulloo athinte problem anu
മറുപടിഇല്ലാതാക്കൂഎനിക്കും പണ്ട് ഒരു പാട് അക്ഷരതെറ്റുകള്‍ ഉണ്ടായിരുന്നു...
മറുപടിഇല്ലാതാക്കൂഅത് ശരിയായിക്കൊള്ളും...
വായനക്കാര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിച്ചാല്‍ മതിയല്ലോ തല്‍ക്കാലം.
ദയവായി email address അറിയിക്കൂ...
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
എന്തൊക്കെയോ നേടുവാനും തേടുവാനുമുള്ള ഈ മനുഷ്യ ജന്മത്തില്‍ നാമെന്തൊക്കെയോ നേടുന്നു, അതിലിപരി നാം പലതും നഷ്ടപ്പെടുത്തുന്നു.
മറുപടിഇല്ലാതാക്കൂ"പങ്കുവയ്ക്കപ്പെടേണ്ടത് നിന്‍റ്റെ ദു:ഖമാണെങ്കില്‍
അതിനായ് നിനക്കെന്‍റ്റെ തന്ത്രികള്‍ മീട്ടാം.....
വാതോരാതെ നീ പറയുന്നത് നിന്‍റ്റെ സന്തോഷമാണെങ്കില്‍
കാതുകള്‍ കൂര്‍പ്പിച്ച് ഒരു പുഞ്ചിരിയോടെ ഞാന്‍ കേട്ടിരിക്കാം."
നന്നായിട്ടുണ്ട്.... പക്ഷേ അക്ഷര തെറ്റുകള്‍ വരാതെ നോക്കുക....
ആശംസകള്‍.......
ഹരി.
thank u hari..seriyanu..palathum nashtapettu kazhinje nammal athinte vila ariyunnulloo..appolekkum athu thirichu pidikkanakatha vannam valare doore ayittundakumm...
മറുപടിഇല്ലാതാക്കൂNannayirikkunnu... Best wishes...!!!
മറുപടിഇല്ലാതാക്കൂIniyum varatte...!Ashamsakal...!!
മറുപടിഇല്ലാതാക്കൂ