ഇളം തിണ്ണയില്‍ പിച്ച നടക്കെ-
ഞാന്‍ മഴയെ കണ്ടു..ആദ്യമായ്
മിഴികളില്‍ അത്ഭുതമായ്
കുഞ്ഞി കൈകളില്‍
വാരി ഒതുക്കിയും
muttathekkodi ഇറങ്ങിയും
മഴയെ അറിഞ്ഞു..
പിന്നെ...
കളിവള്ളമുണ്ടാക്കിയ
ബാല്യവും പടിയിറങ്ങി.
കൌമാരത്തില്‍ മഴയെന്്ടെ
പ്രീയ കൂട്ടുകാരിയായ്
പാവാടത്തുമ്പില്‍ ചെളിതെറിപ്പിച്ച്ചു
തിമിര്തെന് കാലുകള്‍
മനസ്സിലൊരുന്്മാധമായ്,
സന്തോഷമായ്...പിന്നെ
സംഗീതമായ്.
യൌവനം മഴയോടൊപ്പം
എന്നിലൊരു കവിതയായ് -
പെയ്തിറങ്ങി
മഴയിലേക്കിറങ്ങി
അതിലെക്കലിയാന്്
എന്റെ മനസ്സ് കൊതിച്ചു
ഓരോ തുള്ളിയും
ഒരു കൊച്ചു മഴയായ്
എന്നിലെക്കാനയിച്ചു- eന്നെ
ആകെ പുണര്‍ന്നു
.... എന്നില്‍ പ്രണയമായ്...
വീണ്ടുമൊരു മഴയില്‍
ഏഴുതിരിയിട്ട വിളക്കുമായ്
സ്വപ്നങ്ങള്‍ എന്നിലേക്ക്
വലതുകാല്‍ വെച്ചു
പിന്നെ മഴ ഒരു സ്വപ്നമായ് -
അകലാന്്തുടങ്ങി ..
കൈയകലത്ത് നിന്ന്
എന്നെ കൊതിപ്പിക്കുന്ന സ്വപ്നം.
പിന്നെ പിന്നേ...മഴ എന്നെ മറന്നുവോ ?
ഞാന്‍ അവയെയും...
വാര്‍ദ്ധക്യത്തില്‍ ( എഴുപതില്‍ ennilekkoru thengalay ..)
വീണ്ടുമെന്നിലെക്കൊരു തേങ്ങലായ്
മഴ..വിരുന്നു വന്നു
ചിലപ്പോള്‍ സന്ത്വനമായും..
ചിലപ്പോള്‍ ഒരു കൂട്ടുകാരനായും ..
........ നഷ്ട സ്വപ്നങ്ങളും , ഏകാന്തതയും
എന്നില്‍ വീണ്ടുമൊരു ബാല്യം കൊതിച്ചു .
................. അപ്പോളും മഴ പെയ്തിറങ്ങികൊണ്ടെയിരുന്നു...
മറ്റാരുടെയോ സ്വപ്നങ്ങള്്ക്കു
നിറങ്ങളേകി .....
അപ്പോളും മഴ പെയ്തിറങ്ങികൊണ്ടെയിരുന്നു...
മറുപടിഇല്ലാതാക്കൂമറ്റാരുടെയോ സ്വപ്നങ്ങള്്ക്കു
നിറങ്ങളേകി .....
ഈ മഴ അങ്ങനെയാ...
എത്ര പറഞ്ഞാലും തീരില്ല ഈ മഴ വിശേഷങ്ങള്‍ ....
എല്ലാ ഭാവുകങ്ങളും... ഒപ്പം ഒരു നല്ല പുതുവത്സരവും...
മഴയിൽ നനയാതെ നനഞ്ഞു തെന്നിപ്പറക്കുന്ന ശലഭം.
മറുപടിഇല്ലാതാക്കൂപുതുവർഷം ആഘോഷമാവട്ടെ.
കൊള്ളാമല്ലോ.
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ!
to pakalkinavan, pavathan, parukutti..
മറുപടിഇല്ലാതാക്കൂthank u ..ente blog sandarsichathinum comments ittathinum
seriyaru pakalkinavan..mazha eppolum enne kothippikunna oru sambhavamanu..etra paranjalum..kandalum..mathivaratha...
Kollam.. Best wishes...!!!
മറുപടിഇല്ലാതാക്കൂ"മഴയും പിന്നെ മഴയത്ത് വര്‍ണ്ണചിറകുകളുമായി പാറുന്ന ഒരു കുഞ്ഞൂ ശലഭത്തെയും കണ്ടു..."
മറുപടിഇല്ലാതാക്കൂകൊള്ളാം...ആശംസകള്‍...
മഴ നന്നായി ട്ടോ...
മറുപടിഇല്ലാതാക്കൂമഴഭാവങ്ങളും...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂMazha Ishttamayi... Ashamsakal...!!
മറുപടിഇല്ലാതാക്കൂഅവളൊരു പച്ചയില കാറ്റെതെറിന്ജിട്ടു പറയുന്നു ,
മറുപടിഇല്ലാതാക്കൂഅകം വീണാല്‍ എനിയ്ക് , പുറം വീണാല്‍ നിനയ്ക് ,
അകമെന്റെയടങ്ങാത്ത കനവിന്റെ നറും പച്ച !
പുറം നിന്റെ യോടുങ്ങാത്ത പെരുംക്കാമ കടുംപച്ച !